മാനത്തെ പൈങ്കിളി വന്നൂ
തത്തിക്കളിക്കുമൊരു പൂമ്പാറ്റ പോലന്റെ
ആശ തന്‍ നാദമുയര്‍ന്നൂ
പൂമണവും കൊണ്ടുവന്ന പൂങ്കാറ്റേ
നിനക്കെന്തേ പൂവിന്റെ നിറമില്ലാഞ്ഞൂ
നീലക്കടലിലെ നീലത്തിമിഗലത്തേ
ഇക്കിളി കൂട്ടും കാറ്റേ
ആനമലയിലെ നീലക്കുറിഞ്ഞി പ്പുവ്
നിന്നോട് എന്തു ചോല്ലീ
ആന മലയിലിനി പന്ത്രണ്ടാമാണ്ടിലല്ലോ
നീലിച്ച പൂവു വിടരൂ
അപ്പോഴും നീയിത്ര സുന്ദരിക്കുട്ടിയായി
തത്തിക്കളിക്കുമോ കാറ്റേ
No comments:
Post a Comment